ജേണലിസം, ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Share:

കോഴിക്കോട്:  ​ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.

ജേണലിസം വിഭാ​ത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാ​ത്തിലേക്ക് ജൂൺ 14 ന് രാവിലെ 10:30നും അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ: 0495 2320694.

Share: