പാങ്ങോട് സൈനിക ആസ്പത്രിയില്‍ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകൾ

Share:

തിരുവനന്തപുരം പാങ്ങോടുള്ള മിലിട്ടറി ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
മെസഞ്ചര്‍ -1(ഇ.എസ.എം.ജനറല്‍),
ബൂട്റ്റ് റിപ്പയര്‍-1(ജനറല്‍)
ചൌകീദാര്‍ -4(ജനറല്‍-2, എസ്.സി-1, ഒ.ബി.സി-1),
ട്രേഡ്സ്മാ൯ മേറ്റ് -2 (ജനറല്‍),
കാര്‍പ്പെന്‍റർ-1(ജനറല്‍),
ടിന്‍സ്മിത്ത് -1(ജനറല്‍),
വാഷര്‍മാ൯ -3(എസ്.സി-1, ഒ.ബി.സി-2)
സഫായിവാല -2 (ഒ.ബി.സി-1, പി.എച്ച്-1)
യോഗ്യത: കാര്‍പ്പെന്‍റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ട്രേഡിൽ ഐ.ടി.ഐയും മൂന്നു വര്‍ഷം മുന്‍പരിചയവും ഉണ്ടാവണം.
ടിന്‍സ്മിത്ത് ട്രേഡിലേക്കും ഐ.ടി.ഐ ആവശ്യമാണ്.
പ്രായം: 18 – 25 വയസ്.
ശമ്പളം: 5200 – 20200 രൂപ
വിശദവിവരങ്ങൾ: കമാൻഡിങ് ഓഫീസർ , മിലിറ്ററി ഹോസ്പിറ്റൽ, പാങ്ങോട്, തിരുമല, തിരുവനതപുരം 695006 എന്ന വിലാസത്തിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 11

Share: