യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിൽ 696 ഒഴിവുകൾ

Share:

പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ക്ലാസ് III കേഡറിലെ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി 696 ഒഴിവുകളാണുള്ളത് .
(ജനറല്‍-414, ഒ.ബി.സി-122, എസ്.സി-110, എസ്.ടി-50)

കേരളത്തില്‍ 38 ഒഴിവുകളാണ് ഉള്ളത്. (ജനറല്‍-26, ഒ.ബി.സി-12)
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് ബിരുദം.
പ്രായം: 18 -28
ശമ്പളം: 14435 – 32030 രൂപ
ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്, വെബ്സൈറ്റ്. www.uiic.co.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്‌ 28

Share: