ഐ.എസ്.ആര്‍.ഒ.യില്‍ ഡ്രൈവർ ഒഴിവ്

Share:

ഐ.എസ്.ആര്‍.ഒ യില്‍ ഡ്രൈവർ തസ്തികയില്‍ 128 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: എ-50 ഒഴിവ്.(ജനറല്‍-27, ഒ.ബി.സി-15, എസ്.സി-7, എസ്.ടി-1)
യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് വിജയം. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് ബാഡ്ജ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍-എ: 76 ഒഴിവ്. (ജനറല്‍-47, ഒ.ബി.സി-21, എസ്.സി-7, എസ്.ടി-1)
യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് വിജയം. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് ബാഡ്ജ്, മൂന്നു വര്‍ഷത്തെ ഹെവി വെഹിക്കിളിൽ ഡ്രൈവിംഗ് പരിചയം ഉള്‍പ്പെടെ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
സ്റ്റാഫ് കാര്‍ ഡ്രൈവര്‍: എ-2 ഒഴിവ്(ജനറല്‍) യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് വിജയം. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് ബാഡ്ജ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 28.8.17 ന് 35 വയസ് കവിയരുത്.
ശമ്പളം: 19900 രൂപ (അടിസ്ഥാന ശമ്പളം )
വിശദ വിവരങ്ങൾ www.isro.gov.in, www.isro.gov.in/isro-cen-tres.html എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.isro.gov.in
അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 28

Share: