മെഗാ ജോബ് ഫെസ്റ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

Share:
കണ്ണൂർ: സംസ്ഥാന യുവജനക്ഷേമബോർഡ്, സംസഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എറണാകുളം കൂസാറ്റ് മെയിൻ ക്യാമ്പസിൽ ഫെബ്രുവരി 22,23 തിയതികളിലായി മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
18 വയസ് പൂർത്തിയായവർക്ക് www.careerexpo.in ൽ ഫെബ്രുവരി 20 വരെ സൗജന്യമായി രജിസ്റ്റർ ചെയത് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം.
ഐടി, എഞ്ചിനീയറിംഗ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്ക്ൽ ആന്റ് മാനേജ്‌മെന്റ് തുടങ്ങി. വിവിധ മേഖലകളിൽ നിന്നുള്ള 100ഓളം കമ്പനികൾ മേളയിൽ പങ്കെടുക്കും.
ഫോൺ: 7356357770, 7356357776.
Share: