എജുക്കേറ്റർ ഒഴിവ്

Share:

തിരുഃ സെൻറർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 വൈകീട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: 8281098863.

Share: