എഡ്യുകേറ്റര്‍ ഒഴിവ്

Share:

കാസർഗോഡ് : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പരവനടുക്കം ഗവണ്‍മെൻറ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഡ്യുകേറ്ററെ നിയമിക്കുന്നു.

യോഗ്യത: ബിഎഡ് , 3 വര്‍ഷ അദ്ധ്യാപക പരിചയം.

ജോലി സമയം രാവിലെ 6 മുതല്‍ 8 വരെയും വൈകീട്ട് 6 മുതല്‍ 8 വരെയും.

സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസ ഹോണറേറിയം പരമാവധി പതിനായിരം രൂപ.

ഫെബ്രുവരി 15ന് വൈകീട്ട് 5 നകം അപേക്ഷിക്കണം.

ഫോണ്‍ 04994 238490

Share: