ലാബ് അസിസ്റ്റൻറ് നിയമനം

Share:

വയനാട് : പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റൻറ് തസ്തികയില്‍ നിയമനം നടത്തുന്നു.

വി.എച്ച്.എസി (എം.എല്‍.ടി) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

Share: