ജൂനിയർ ലാബ് അസിസ്റ്റൻറ്

Share:

തിരുവനന്തപുരം;  സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഒരു ഒഴിവുണ്ട്.

പ്രായം: 36 വയസിൽ താഴെയായിരിക്കണം.

യോഗ്യത : പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.

രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും.

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.

വേതനം- 20,065 രൂപ

പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വർഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്ററ് 11ന് വൈകിട്ട് മൂന്നിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിക്കണം.

Share: