• 22
    Dec

    ഫാര്‍മസിസ്റ്റ്; അഭിമുഖം 24ന്

    കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24ന് നടക്കും. എന്‍.സി.പി/സി.സി.പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. ...
  • 21
    Dec

    സീനിയർ മാനേജർ ഒഴിവ്

    കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ടെക്‌നിക്കൽ) ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്. 40,640-57,440 രൂപയാണ് ശമ്പളം. അംഗീകൃത സർവകലാശാലയിൽ നിന്നും ...
  • 21
    Dec

    ഹിന്ദി അധ്യാപക ഒഴിവ്

    തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത ...
  • 20
    Dec

    എയർ ഇന്ത്യ എക്സ്പ്രസിൽ ട്രെയിനി ക്യാബിൻ ക്രൂ : 86 ഒഴിവുകൾ

    എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ട്രെയിനി ക്യാബിൻ ക്രൂ 86 ( എസ്‌ സി 14, എസ്‌ ടി 06, ഒബിസി 22, ജനറൽ 44) ഒഴിവുണ്ട്. ...
  • 20
    Dec

    എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ 115 ഒഴിവുകൾ

    എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ യൂട്ടിലിറ്റി ഹാൻഡ് (100) ഡ്രൈവർ (15) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: യൂട്ടിലിറ്റി ഹാൻഡ് -എട്ടാം ക്ലാസ്സ്. സാങ്കേതിക യോഗ്യതയുള്ളവർക്ക് ...
  • 20
    Dec

    ഗെയിലിൽ നിരവധി ഒഴിവുകൾ : 31 വരെ അപേക്ഷിക്കാം

    ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനിയർ (കെമിക്കൽ) 15 ഒഴിവുകൾ യോഗ്യത: കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി 65 ശതമാനം മാർക്കോടെ ...
  • 20
    Dec

    വെൽഡർ , ഇലെക്ട്രിഷ്യൻ, സ്ട്ര​​​ക്ച​​​റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ : 798 ഒഴിവുകൾ

    മാ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ഷി​​​പ്പ് ബി​​​ൽ ഡേ​​​ഴ്ലി​​​മി​​​റ്റ​​​ഡി​​​ൽ സ്കി​​​ൽ​​​ഡ്, സെ​​​മി സ്കി​​​ൽ​​​ഡ് കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. ആ​​​കെ 798 ...
  • 20
    Dec

    ബി എസ് എൻ എൽ അപേക്ഷ ക്ഷണിച്ചു: 300 ഒഴിവുകൾ

    മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ടെ​​​ലി​​​കോം ഓ​​​പ​​​റേ​​​ഷ​​​ൻ) ത​​​സ്തി​​​ക​​​യി​​​ൽ 300 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ (ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​കു​​​തി ഒ​​​ഴി​​​വു​​​ക​​​ൾ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്ഥാ​​​ന​​​മാ​​​റ്റം മു​​​ഖേ​​​ന​​​യാ​​​ണ്. ...
  • 20
    Dec

    അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

    പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക്   കരാർ അടിസ്ഥാനത്തില്‍  താത്ക്കാലികനിയമനം നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ...
  • 20
    Dec

    കൗണ്‍സിലര്‍ ഒഴിവ്

    പത്തനംതിട്ട : കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ...