നിയമസഭാ സെക്രട്ടേറിയറ്റ് ഐ.ടി വിഭാഗത്തിൽ കരാർ നിയമനം

Share:

കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ ഐ.ടി വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ, ഇ-മെയിൽ വഴിയോ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക്: www.niyamasabha.org

Share: