ഹാന്‍ഡ്ലൂം പരിശീലനം: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി സംസ്ഥാനത്ത് സ്കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിങ് ഇന്‍ ഹാന്‍ഡ്ലൂം പരിശീലനം നല്‍കുന്നതിന് പരിശീലകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഐഐഎച്ച്ടി, വീവേഴ്സ് സര്‍വീസ് സെന്റര്‍ എന്നീ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് പരിശീലനം നേടിയവരും ഹാന്‍ഡ്ലൂം വീവിങ്ങില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
മാസ്റ്റര്‍ ട്രെയിനറാകാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ സഹിതം നേരിട്ടോ ഇ മെയില്‍ വഴിയോ ഡിസംബര്‍ 16നകം അയക്കണം.
ക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, പിഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-670007 എന്ന വിലാസത്തിലോ info@iihtkannur.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാം. ഫോണ്‍: 0497 2835390.

Share: