• 15
    Nov

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 22ന്

    കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ ആഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 22ന് നടക്കും. ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ട് ...
  • 15
    Nov

    ക​​​ര​​​സേ​​​ന​​​യി​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

    എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർക്ക് ക​​​​ര​​​​സേ​​​​ന​​​​ നടത്തുന്ന ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം. നേ​​​​വി, എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ന്നീ സേ​​​​നാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ ർക്കും കേ​​​​ന്ദ്ര/​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു ...
  • 15
    Nov

    ഡോക്ടര്‍മാരെ ആവശ്യമുണ്ട്

    തിരുവനന്തപുരം: ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, മലയടി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേയ്ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...
  • 15
    Nov

    താൽക്കാലിക നിയമനം

    കണ്ണൂർ: ചെറുകുന്ന് ഗവ.വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ(ഫിസിക്‌സ്-ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ...
  • 15
    Nov

    ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍

    കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ മാനേജര്‍ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍) തസ്തികയില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. 35700-75600 (പിആര്‍ 18740-33680) രൂപയാണ് ശമ്പള സ്‌കെയില്‍. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സെക്ഷന്‍ ...
  • 15
    Nov

    നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടുകളിലേക്ക്

    ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടുകളിലേക്ക് പി.ജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയില്‍ ദിവസവേതന പ്രകാരം  നിയമനം നടത്തുന്നതിനായി നവംബര്‍ 22ന് രാവിലെ 10ന് ...
  • 15
    Nov

    കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍

    മലപ്പുറം : എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, കമ്പ്യൂട്ടര്‍ (പ്ലസ് 2 കമ്പ്യൂട്ടര്‍ പരിജ്ഞാനം)വിഷയങ്ങളില്‍ അധ്യാപനത്തില്‍ താല്പര്യമുള്ള ...
  • 14
    Nov

    പ്രോജക്ട് സ്റ്റാഫ്: ഒഴിവ്

    ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, ...
  • 14
    Nov

    ദുബായിലേക്ക് ആവശ്യമുണ്ട്

    ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in ...
  • 13
    Nov

    പൈലറ്റ് , ഡ്യൂട്ടി ഓഫീസര്‍ , ലോ ഓഫീസര്‍

    ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് , ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ജനറല്‍ ഡ്യൂട്ടി: ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ്ടു, ...