കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് നിയമനം

Share:

പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്‌വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

മൂന്ന് കൺസർവേഷൻ ബയോളജിസ്റ്റിനെയും ഒരു സോഷ്യോളജിസ്റ്റിനെയുമാണ് നിയമിക്കുന്നത്. മാർച്ച് 8 നകം അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.forest.kerala.gov.in

Share: