• 12
    Mar

    അക്കൗണ്ടൻറ് ഒഴിവ്

    പത്തനംതിട്ട: കുടുംബശ്രീ മിഷൻറെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ടാലി പാസായിരിക്കണം. പ്രായം 18നും ...
  • 12
    Mar

    സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍

    ഇടുക്കി: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ  പ്രവര്‍ത്തനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റിന് എം.ബി.ബി.എസ് എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ ...
  • 11
    Mar

    കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ

    ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, ജൂ​​​​​ണി​​​​​യർ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, പോ​​​​​സ്റ്റ​​​​​ൽ/ സോ​​​​​ർ​​​​​ട്ടിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എന്നീ തസ്തികകളിൽ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സ്റ്റാ​​​​​ഫ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ കം​​​​​ബൈ​​​​​ൻ​​​​​ഡ്ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി ലെ​​​​​വ​​​​​ൽ പ​​​​​രീ​​​​​ക്ഷ- 2019 ന​​​​​ട​​​​​ത്തു​​​​​ന്നു. ...
  • 11
    Mar

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കണ്ണൂർ: തോട്ടട ഗവ. ഐടിഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, ...
  • 11
    Mar

    ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെൻറ്

    കൊച്ചി: കേരള ഹോം ഗാര്‍ഡ്‌സ് ജില്ലയിലെ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിൻറെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തുന്നു . പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മാര്‍ച്ച് 30 ...
  • 11
    Mar

    ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ/ബിരുദമാണ് യോഗ്യത. ഡയാലിസിസ് യൂണിറ്റില്‍ ഒരു ...
  • 10
    Mar

    അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍: എല്‍.ഐ.സി അപേക്ഷ ക്ഷണിച്ചു

    അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ തസ്തികയിലെ 590 ഒഴിവുകളിലേക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ജനറലിസ്റ്റ്, ഐ.ടി,ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ചൂറിയല്‍, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലായാണ് ...
  • 10
    Mar

    ഇ.എസ്.ഐ. കോര്‍പ്പറേഷനില്‍ യു.ഡി. ക്ലാര്‍ക്ക്, സ്റ്റെനോ

    എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ (ഇ.എസ്.ഐ. സി.) നിലവിലുള്ള അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,സ്റ്റെനോഗ്രാഫര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന 23 റീജനുകളിലും ഡല്‍ഹിയിലെ മൂന്ന് ...
  • 9
    Mar

    ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

    പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ അരിതമറ്റിക്ക്-കം-ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചില്‍ എഞ്ചിനീയറിങ് ഡിപ്ലോമ അഥവാ എഞ്ചിനീയറിങ് ഡിഗ്രിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11 ...
  • 9
    Mar

    മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം

    ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ...