അധ്യാപക നിയമനം

Share:

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെളളച്ചാലിലുളള ആണ്‍കുട്ടികളുടെ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (മലയാളം മീഡിയം) നാച്ചുറല്‍ സയന്‍സ്, ഗണിതം,സോഷ്യല്‍ സയന്‍സ്, മ്യൂസിക്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ എന്നീ അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തും.
അഭിമുഖം ജൂൺ പത്തിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
ഫോണ്‍- 04985 262622.

Share: