കേരള വനഗവേഷണ സ്ഥാപനത്തിൽ താല്കാലിക ഒഴിവ്

Share:

കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 മേയ് വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ സോഫിസ്റ്റികെറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് ജൂൺ 17 രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.

പത്ത് മാസം കാലാവധിയുളള ഗവേഷണ പദ്ധതിയായ ‘അപ്‌സേഷൻ ഓഫ് കെ.എഫ്.ആർ.ഐ. ലൈബ്രറി പോർട്ടലിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് ജൂൺ 21ന് രാവിലെ പത്തിന് പീച്ചിയിലുളള ഓഫീസിൽ ഇന്റർവ്യൂ നടക്കും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Tagsforest
Share: