കേ​​​​​ര​​​​​ള ഫോ​​​​​റ​​​​​സ്റ്റ് റി​​​​​സ​​​​​ർ​​​​​ച്ച് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ൽ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്

Share:

കേ​​​​​ര​​​​​ള ഫോ​​​​​റ​​​​​സ്റ്റ് റി​​​​​സ​​​​​ർ​​​​​ച്ച് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ൽ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് , ജൂ​​​​​ണി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്ത ​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ 21 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
ഫോ​​​​​റ​​​​​സ്റ്റ് പാ​​​​​ത്തോ​​​​​ള​​​​​ജി, ഫോ​​​​​റ​​​​​സ്റ്റ് എ​​​​​ന്‍റ​​​​​മോ​​​​​ള​​​​​ജി, ഫോ​​​​​റ​​​​​സ്റ്റ് ബ​​​​​യോ​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി, വു​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി, ഫോ​​​​​റ​​​​​സ്റ്റ് ജ​​​​​നി​​​​​റ്റി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ട്രീ ​​​​​ബ്രീ​​​​​ഡിം​​​​​ഗ്, ഫോ​​​​​റ​​​​​സ്റ്റ് ഇ​​​​​ക്കോ​​​​​ള​​​​​ജി, ലൈ​​​​​ബ്ര​​​​​റി ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ, ഫോ​​​​​റ​​​​​സ്റ്റ് ബോ​​​​​ട്ട​​​​​ണി, ഫോ​​​​​റ​​​​​സ്റ്റ് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്, ഫോ​​​​​റ​​​​​സ്റ്റ് സോ​​​​​യി​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്, എ​​​​​ക്സ്റ്റ​​​​​ൻ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ട്രെ​​​​​യി​​​​​നിം​​​​​ഗ്, ഫോ​​​​​റ​​​​​സ്റ്റ് ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ജൂ​​​​​ണി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്, സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് ബി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ള്ള​​​​​ത്. വു​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി, ഫോ​​​​​റ​​​​​സ്റ്റ് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്, ഫോ​​​​​റ​​​​​സ്റ്റ് ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി എ​​​​​ന്നീ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് സ​​​​​യ​​​​​ന്‍റി​​​​​സ്റ്റി​​​​​ന്‍റെ ഒ​​​​​ഴി​​​​​വ്.

സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്: 03 ഒ​​​​​ഴി​​​​​വുകൾ

യോ​​​​​ഗ്യ​​​​​ത: വു​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/​​​​​ബ​​​​​യോ​​​​​സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ സ്പെ​​​​​ഷ്യ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും സ​​​​​യ​​​​​ൻ​​​​​സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പി​​​​​എ​​​​​ച്ച്‌​​​​​ഡി, ഗ​​​​​വേ​​​​​ഷ​​​​​ണ പ​​​​​രി​​​​​ച​​​​​യം.

ഫോ​​​​​റ​​​​​സ്റ്റ് ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി​​​​​യി​​​​​ലെ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് ത​​​​​സ്തി​​​​​ക​​​​​യിലേ​​​​​ക്കു​​​​​ള്ള യോ​​​​​ഗ്യ​​​​​ത: ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് വാ​​​​​ട്ട​​​​​ർ റി​​​​​സോ​​​​​ഴ്സി​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് എം​​​​​ടെ​​​​​ക്. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി സ്പെ​​​​​ഷ്യ​​​​​ലൈ​​​​​സേ​​​​​ഷ​​​​​നോ​​​​​ടെ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​റി​​​​​ൽ നേ​​​​​ടി​​​​​യ ഫ​​​​​സ്റ്റ്ക്ലാ​​​​​സ് എം​​​​​എ​​​​​സ്‌​​​​​സി, പി​​​​​എ​​​​​ച്ച്ഡി.

ജൂ​​​​​ണി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്/​​​​​സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് ബി: 18 ​​​​​ഒ​​​​​ഴി​​​​​വുകൾ

യോ​​​​​ഗ്യ​​​​​ത: ബ​​​​​യോ​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി/​​​​​ബ​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്/ ഇ​​​​​ക്കോ​​​​​ള​​​​​ജി/ ബോ​​​​​ട്ട​​​​​ണി/ പ്ലാ​​​​​ന്‍റ് സ​​​​​യ​​​​​ൻ​​​​​സ്/ ഫോ​​​​​റ​​​​​സ്ട്രി/ എ​​​​​ൻ​​​​​വ​​​​​യോ​​​​​ൺ​​​​​മെ​​​​​ന്‍റ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്/ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി/ പ്ലാ​​​​​ന്‍റ് പാ​​​​​ത്തോ​​​​​ള​​​​​ജി/ സു​​​​​വോ​​​​​ള​​​​​ജി/ വു​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ വൈ​​​​​ൽ​​​​​ഡ്‌​​​​​ലൈ​​​​​ഫ്/​​​​​സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/ ബ​​​​​യോ​​​​​സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/​​​​​അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്/ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ/​​​​​ലൈ​​​​​ഫ്സ​​​​​യ​​​​​ൻ​​​​​സ്/ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ എ​​​​​ക്സ്റ്റ​​​​​ൻ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ട്രെ​​​​​യി​​​​​നിം​​​​​ഗ്, ഹൈ​​​​​ഡ്രോ​​​​​ള​​​​​ജി വാ​​​​​ട്ട​​​​​ർ റി​​​​​സോ​​​​​ഴ്സ​​​​​സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഫ​​​​​സ്റ്റ്ക്ലാ​​​​​സ് പി​​​​​ജി, ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പി​​​​​ച്ച്ഡി​​​​​യും ഗ​​​​​വേ​​​​​ഷ​​​​​ണ പ​​​​​രി​​​​​ച​​​​​യ​​​​​വും.

ജൂ​​​​​ണി​​​​​യ​​​ർ സ​​​​​ന്‍റി​​​​​സ്റ്റ്/​​​​​സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് ബി (​​​​​ലൈ​​​​​ബ്ര​​​​​റി ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ)

യോഗ്യത : ഫ​​​​​സ്റ്റ് ക്ലാ​​​​​സോ​​​​​ടെ മാ​​​​​സ്റ്റ​​​​​ർ ഓ​​​​​ഫ് ലൈ​​​​​ബ്ര​​​​​റി സ​​​​​യ​​​​​ൻ​​​​​സ്: ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: 2018 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14 ന് 35 ​​​​​വ​​​​​യ​​​​​സ്.

എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ www.kfri.res.in എ​​​​​ന്ന വെ​​​​​ബ്സൈറ്റിൽ ലഭിക്കും

Share: