-
സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുഃ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി.) ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബി. ആർക്ക് ബിരുദവും എം.ആർക്കിലോ എം.പ്ലാനിംഗിലോ ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. ... -
അധ്യാപകരെ ആവശ്യമുണ്ട് : 2340 ഒഴിവുകൾ
അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലെ 2340 ഒഴിവുകളിലേക്ക് തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. യോഗ്യത: ... -
അലയൻസ് എയർ സര്‍വീസസില്‍ (ALLIANCE AIR) നിരവധി ഒഴിവുകൾ
എയര്‍ ഇന്ത്യയുടെ സബ്സിഡയറി കമ്പനിയായ അലയൻസ് എയർ (ALLIANCE AIR) ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ഒഴിവുകള്‍: ... -
എന്യൂമറേറ്റർ നിയമനം
തൃശൂർ ജില്ലയിൽ മറൈൻ സർവെ ചെയ്യുന്നതിന് എന്യൂമറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ ... -
സൗദിയിൽ റസിഡൻറ് ഡോക്ടർ നിയമനം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റസിഡൻറ് ഡോക്ടർമാരുടെ നിയമനത്തിന് എം.ബി.ബി.എസ് ഡോക്ടർമാരെ സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. എമർജൻസി/ഐ.സി.യുവിൽ രണ്ട് വർഷം പ്രവൃത്തി പരിചയം വേണം. അപേക്ഷകൾ അഞ്ചിന് ... -
ഡിപ്ലോമക്കാർക്ക് അപ്രന്റീസ് പരിശീലനം: 2000 ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ഇതിനായി ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ... -
കഴക്കൂട്ടം ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കഴക്കൂട്ടം സർക്കാർ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താല്ക്കാലിക ഒഴിവുണ്ട്. ടെക്‌സ്റ്റൈൽ ഡിസൈനിംഗ്/ ഫാഷൻ ടെക്‌നോളജി/ കോസ്റ്റ്യൂം ഡിസൈൻ എന്നിവയിലെ ... -
മുംബെെ എയർപോർട്ടിൽ 214 ഒഴിവുകൾ
വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 214 ഒഴിവുകളാണുള്ളത്.. കസ്റ്റമർ ഏജന്റ് (ഒഴിവ് 100), ഹാൻഡിമാൻ (ഒഴിവ്-100) ... -
മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻറ്
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം; 45,000 രൂപ. പ്രായപരിധി: 40 വയസ്സ്. എം.ബി.ബി.എസ് യോഗ്യതയുള്ള ... -
കിർടാഡ്‌സിൽ താത്കാലിക നിയമനം
കോഴിക്കോട്: കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ മാസ ഓണറേറിയത്തിനു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ...








