ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ നിയമനം

Share:

കാസർഗോഡ്: കാര്‍ഷിക വികസന കാര്‍ഷകക്ഷേമ വകുപ്പില്‍ ആത്മ പദ്ധതിയിക്ക് കീഴില്‍ ജില്ലയിലെ കാസര്‍കോട്, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലുളള രണ്ട് ബ്ലോക്ക് ടെക്‌നോളജി മാനേജരുടെ (ബി.ടി.എം) ഒഴിവിലേക്ക് നിയമനം നടത്തും.

പ്രതിമാസം 25000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം .

ബി.എസ്.സി (അഗ്രികള്‍ച്ചര്‍) , കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത .

അഭിമുഖം ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് കാസര്‍കോട് കാറന്തക്കാട് ആത്മ ഓഫീസില്‍ നടത്തും. .

ഫോണ്‍- 9447811443.

Share: