ടെക്‌നിക്കല്‍ അസിസ്റ്റൻറിനെ ആവശ്യമുണ്ട്

Share:

കാസർഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷൻറെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റൻറിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി-ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്) ആണ് യോഗ്യത.

പ്രതിമാസ വേതനം 39500 രൂപ .

അഭിമുഖം ഒക്‌ടോബര്‍ 30 ന് രാവിലെ പത്തിന് കാസര്‍കോട് കറന്തക്കാട് എ.ടി റോഡിലുളള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍(കൃഷി) കാര്യാലയത്തില്‍ നടത്തും.

ഫോണ്‍- 9495082339

Share: