ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്

Share:

എറണാകുളം: കളമശ്ശേരി ഗവ. ഐ. ടി. ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. എ. വി. ടി. എസ് സെൻററിൽ ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ്‌ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.

യോഗ്യത : അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ എൻ. സി. വി. ടി സർട്ടിഫിക്കറ്റും ഏഴു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ / ഡിഗ്രി, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.

താത്പര്യമുള്ളവർ ജനുവരി 30 ന് 10.30 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാവണം.

ഫോൺ: 0484 2557275.

Share: