കൂടിക്കാഴ്ച

Share:

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററി ൽ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള മാർക്കറ്റിംഗ് മാനേജർ, ബിസിനസ്സ് ഡവലപ്പ്മെൻറ് ഓഫീസർ, എച്ച്,ആർ ഇൻറേ ൺ (യോഗ്യത എം.ബി.എ/ ബിരുദം),
സർവ്വീസ് അഡ്വൈസർ, സർവ്വീസ് അഡ്വൈസർ ട്രെയിനി (യോഗ്യത ഏഞ്ചിനീയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമ),
ടെക്നീഷ്യൻ, അസിസ്റ്റൻറ് ടെക്നീഷ്യൻ, സ്പെയർ ഇൻ ചാർജ്ജ്, സ്പെയർ അസിസ്റ്റൻറ് (യോഗ്യത -ഐ ടി ഐ), സെയിൽസ് എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യുട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ്സ് ഡവലപ്പമെൻറ് അസോസിയേറ്റ്സ് (യോഗ്യത – ബിരുദം) കസ്റ്റമർ റിലേഷൻ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത – പ്ലസ് ടു) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
പ്രായപരിധി : 35 വയസ്സ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെൻററിൽ ഹാജരാകേണ്ടതാണ്.
ഫോൺ : 0495 -2370176

Share: