മെഡിക്കല്‍ ഓഫീസര്‍

Share:

കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

തസ്തിക: ക്വാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്)

യോഗ്യത: എം.ബി.ബി.എസ്,

വേതനം: രു. 40950/-

തസ്തിക: ജൂനിയര്‍ റിസര്‍ച്ച് ഫെലോ (ക്രിയാശരീര വകുപ്പ്)

യോഗ്യത: പി.ജി(ആയുര്‍വേദ)

റിസര്‍ച്ച് ജോലിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

വേതനം: രു. 25000/-

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

Share: