-
ജലനിധിയിൽ സോഷ്യൽ ഡെവലപ്‌മെൻറ് കൺസൾട്ടൻറ്
മലപ്പുറം, പാലക്കാട് ജില്ലകളിൽ ജലനിധി ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്മാരെ ... -
ഇ-ഹെൽത്ത് പദ്ധതിയിൽ താല്കാലിക നിയമനം
കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ... -
അദ്ധ്യാപക ഒഴിവ്
തൃശൂർ : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഹയർ സെക്കണ്ടറി ടീച്ചർമാരെ താൽക്കാലികമായി ... -
ഐ.സി.റ്റി.സി കൗൺസിൽ: കരാർ നിയമനം
കൊല്ലം ഗവൺമെന്റ് മെഡിക്കൽകോളേജിൽ ഐ.സി.റ്റി.സി കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉളളത്. എം.എസ്.ഡബ്ലിയു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. ... -
യു.കെയിൽ നഴ്‌സുമാർക്ക് അവസരം
യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത ... -
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 19-ന്
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ്, പി.ആര്‍.ഇ/എഫ്.എസ്.ഇ, വി.ആര്‍.ഐ, പ്രൊജക്ട് മാനേജര്‍, സെയില്‍സ് ... -
ഫാർമസിസ്റ്റ് താല്കാലിക നിയമനം
തിരുഃ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിൽ എച്ച്.എം.സിയിൽ നിന്നും നിയമനം നടത്തുന്നു. സ്ഥിരം നിയമനം നടക്കുന്നതുവരെയാണ് കാലാവധി. ഫെബ്രുവരി 18-ന് രാവിലെ 10ന് വിളക്കുടി ... -
സീനിയർ ലാബ് ടെക്‌നീഷ്യൻ: താത്കാലിക ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജനറ്റിക് ആൻഡ് മെറ്റബോളിക് ലാബിലേക്ക് ഒരു സീനിയർ ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. ബി.എസ്‌സി ... -
വനിത നഴ്‌സുമാര്‍ക്ക് ദുബായില്‍ തൊഴിലവസരം
ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്‌സായി ജോലി ചെയ്യാന്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് തെരഞ്ഞെടുപ്പ്. 25നും 40 നും മദ്ധ്യേ ... -
ഗസ്റ്റ് ലക്ചര്‍ പാനല്‍ രൂപീകരണം
കോട്ടയം: എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസോടു കൂടിയുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ...







