• 9
    Mar

    സഹകരണ സംഘത്തിൽ ജൂനിയർ ക്ലർക്‌ : 194 ഒഴിവുകൾ

    സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 82 സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ലർക്‌/ കാഷ്യർ (കാറ്റഗറി നമ്പർ: ‐ 1/2020) തസ്തികയിലെ 194 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ്‌ ...
  • 9
    Mar

    ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്‍റിസ്

    ടെ​​​​ക്നി​​​​ക്ക​​​​ൽ, നോ​​​​ൺ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സി​​​​ന്‍റെ 500 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​ലേ​​​ക്ക് ഇ​​​​ന്ത്യ​​​​ൻ ഓയിൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്: യോഗ്യത : മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ/ സി​​​​വി​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ...
  • 9
    Mar

    അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നിയർ , അഡ്‌മിൻ ഓഫീസർ : എൽ ഐ​​​സി​​​യി​​​ല്‍ 218 ഒഴിവുകൾ

    അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യർ (എ​​​ഇ), അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സർ (എ​​​എ​​​ഒ) ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 218 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍: 50 ഒ​​​ഴി​​​വു​​​ക​​​ള്‍. സി​​​വി​​​ല്‍, ...
  • 9
    Mar

    ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ ഒഴിവുകൾ

    തിരുവനന്തപുരം : വർക്ക് അസിസ്‌റ്റൻറ് തസ്തികയിലുള്ള 80 ഒഴിവുകളിലേക്ക് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് അപേക്ഷ ക്ഷണിച്ചു . പുരുഷന്മാർക്കാണ്‌ അവസരം. തസ്തിക: പ്രൊഡക്‌ഷൻ 47, യോഗ്യത: കെമിസ്‌ട്രി ...
  • 6
    Mar

    വനിത സ്‌പെഷ്യൽ എഡ്യൂക്കേറ്റർ താത്കാലിക നിയമനം

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗവും ശിശുക്ഷേമ സമിതിയും സംയുക്തമായി ദേശീയ ആയുഷ്മാൻ മിഷന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന കൗമാരഭൃത്യം പ്രോജക്ടിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ വനിത ...
  • 6
    Mar

    സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

    കണ്ണൂർ: ജില്ലയില്‍ പോക്‌സോ നിയമത്തിനു കീഴില്‍ തലശ്ശേരി, തളിപ്പറമ്പ് പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ...
  • 6
    Mar

    കൗണ്‍സിലര്‍ ഒഴിവ്

    പത്തനംതിട്ട: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ...
  • 29
    Feb

    സി.ഇ.റ്റിയിൽ ഇലക്ട്രീഷ്യൻ കരാർ നിയമനം

     സി.ഇ.റ്റിയിൽ ലൈൻമാൻ/ ഇലക്ട്രീഷ്യൻ ഒഴിവിൽ ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ എൻജിനിയറിങും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 19 – 50 വയസ്സ്. അപേക്ഷാഫോമിന്റെ മാതൃക ...
  • 29
    Feb

    കൗണ്‍സിലര്‍മാരുടെ ഒഴിവ്

    പത്തനംതിട്ട: ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ ...
  • 29
    Feb

    എഞ്ചിനീയർ നിയമനം

    കാക്കനാട്: പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ ...