• 8
    Feb

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ഒരു പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഒരുവർഷത്തെക്കാണ് നിയമനം. പ്രതിമാസവേതനം: 35,000 രൂപ യോഗ്യത : ...
  • 8
    Feb

    യു.എ.ഇയിൽ നഴ്‌സ് നിയമനം

    കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തിരുവനന്തപുരത്തുളള ...
  • 8
    Feb

    ഐ.ടി ഡെലിവറി മാനേജർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം

    പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം. സെറികാണ്ടി ഓയിൽ ...
  • 4
    Feb

    കാത്ത് ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

    സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത് ലാബിൽ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലിനു ...
  • 4
    Feb

    വയോജന ക്ലബ്ബുകളിൽ കരാർ നിയമനം

    തിരുഃ കിളിമാനൂർ ബ്ലോക്ക് പരിധിയിലുളള കരവാരം, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ പ്രവർത്തനമാരംഭിക്കുന്ന വയോജനക്ലബ്ബുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ഗിവർമാരെ നിയമിക്കുന്നു. ബ്ലോക്ക് പരിധിയിലുളള ജെറിയാട്രിക് കെയറിൽ പരിശീലനം ...
  • 4
    Feb

    എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 6-ന്

    കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, പ്രൊജക്ട് മാനേജര്‍, ടെക്‌നിക്കല്‍ ലീഡ് ആന്‍ഡ്രോയിഡ്/പൈതോണ്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്് ...
  • 3
    Feb

    താല്‍ക്കാലിക നിയമനം

    സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പുനര്‍ജനി സി.ബി.ഒ യുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍ക്കായി നടത്തുന്ന സേഫ്റ്റി ഹോമിലേക്ക് ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ...
  • 3
    Feb

    ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്

    ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ഒരു ഒഴിവണ്ടണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ...
  • 3
    Feb

    കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് കമാൻഡൻറ്

    പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് കമാൻഡൻറ് 02/2020 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു . അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അപേക്ഷിക്കാം. പട്ടിക ജാതി -പട്ടിക വർഗ്ഗക്കാർക്കുള്ള പ്രത്യേക ...
  • 2
    Feb

    കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ 127 ഒഴിവുകൾ

    വ​​​ര്‍ക്ക്‌​​​മെ​​​ന്‍ കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ 119 ഒ​​​ഴി​​​വു​​​കളിലേക്ക് കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ല്‍ എ​​​ട്ട് ഒ​​​ഴി​​​വു​​​മു​​​ണ്ട്. ര​​​ണ്ട് ഘ​​​ട്ട​​​ത്തി​​​ലാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ...