• 27
    Sep

    റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​ന്‍റി​​​സ്: 3093 ഒ​​​​ഴി​​​​വു​​​​കൾ

    ഉത്തര റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​ന്‍റി​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് റെ​​​​യി​​​​ൽ​​​വേ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് സെ​​​​ല്‍ (ആ​​​​ര്‍ആ​​​​ര്‍സി) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3093 ഒ​​​​ഴി​​​​വു​​​​ക​​​​ളാണു​​​​ള്ള​​​​ത്. യോഗ്യത :50 % മാർക്കോടെ എസ് എസ് എൽ സി ...
  • 27
    Sep

    ഓ​​​​​ഫീ​​​​​സ​​​​​ർ തസ്തികകളിലേക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അപേക്ഷ ക്ഷണിച്ചു

    ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 181 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് കേ​​​​​ഡ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ്(​​​​​ജി​​​​​എ​​​​​സ്)/​​​​​ ...
  • 27
    Sep

    അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

    കാസർഗോഡ് : കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്. ത്രിവത്സര സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ...
  • 27
    Sep

    കുക്ക് : വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ നാലിന്

    തൃശ്ശൂർ : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ ...
  • 27
    Sep

    അധ്യാപക ഒഴിവ്

    കാസർകോട്: ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കോളേജിൽ. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും ...
  • 27
    Sep

    ബി.ആർ.സികളിൽ ഒഴിവ്

    കാസർഗോഡ്: സമഗ്രശിക്ഷാ കേരളം, കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്‌ടോബർ അഞ്ചിന് രാവിലെ 10 ...
  • 26
    Sep

    അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍: താത്ക്കാലിക നിയമനം

    തിരുവനന്തപുരം : മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 30 രാവിലെ 10ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തുമെന്ന് ...
  • 26
    Sep

    ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

    കാസർഗോഡ്: ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ...
  • 26
    Sep

    പ്രോജക്ട് ഫെല്ലോ ഒഴിവ്

    തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2023 ജൂലൈ 29 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘സ്‌കോപിംഗ് സ്റ്റഡി ടു ഡെവലപ് പീപ്പിള്‍ – ഇന്‍ക്ലൂസീവ് ലൈവിലിഹുഡ് ...
  • 26
    Sep

    ഗസ്റ്റ് അധ്യാപക നിയമനം

    കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായവർ ഒക്ടോബർ ...