വിവരാവകാശ കമ്മിഷണർ: അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയുള്ള അപേക്ഷകർ നവംബർ 20 ന് വൈകുന്നേരം 5 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ അല്ലെങ്കിൽ gadcdn6@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ നൽകണം.

വിശദവിവരങ്ങൾ www.gad.kerala.gov.in ൽ ലഭ്യമാണ്.

Tagsrti
Share: