ഗസ്റ്റ് ലക്ചറർ അഭിമുഖം; 11 ന്

Share:

തിരുവനന്തപുരം:  സർക്കാർ സംസ്‌കൃത കോളേജിൽ  സാഹിത്യ വിഭാഗം (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ അഭിമുഖം നവംബർ 11 ന്.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുഖാമുഖത്തിൽ പങ്കെടുക്കാം.

Share: