പഞ്ചാബ് ആൻറ് സിന്ധ് ബാങ്കിൽ ഓഫീസർ : ഇപ്പോൾ അപേക്ഷിക്കാം

Share:

ഓഫീസർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പഞ്ചാബ് ആൻറ് സിന്ധ് ബാങ്ക് അപേക്ഷ ക്ഷണിച്ചു.

ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (CISO)- 1 ഒഴിവ്
അസിസ്റ്റൻറ് ജനറൽ മാനേജർ ലോ (SMGS V)- 1 ഒഴിവ്
റിസ്ക് മാനേജർ (SMGS IV)- 2 ഒഴിവ്
റിസ്ക് മാനേജർ (SMGS III)- 2 ഒഴിവ്
ഐ.ടി മാനേജർ (MMGS III)- 14 ഒഴിവ്
ഐ.ടി മാനേജർ (MMGS II)- 36 ഒഴിവ്
എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾ : www.psbindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 3

Tagspunjab
Share: