ഗസ്റ്റ് അധ്യാപ ഒഴിവ്

Share:

തൃശൂർ : ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറി ൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത പ്രസ്തുത വിഷയത്തിൽ ടി എച്ച് എസ് എൽ സി / ഐ ടി ഐ / തത്തുല്യ യോഗ്യത / ഡിപ്ലോമ.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സെപ്റ്റംബർ 8 ന് രാവിലെ 10 ന് എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ഹാജരാകുക.

ഫോൺ: 04884 254484

Share: