പ്രോജക്ട് ഫെല്ലോ

Share:

തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഒക്ടോബർ 12 രാവിലെ 11ന് തിരുവനന്തപുരം പട്ടത്തെ ശാസ്ത്രഭവനിൽ അഭിമുഖം നടത്തും.

വിവരങ്ങൾക്ക്: www.kscste.kerala.gov.in

Share: