-
ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍, മെയില്‍ മേട്രണ്‍ ഒഴിവുകൾ
തിരുവനന്തപുരം , വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍, മെയില്‍ മേട്രണ്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ ഏഴിന് രാവിലെ പത്ത് മണിമുതല്‍ ... -
സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനം
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ ദിവസവേതനത്തിന് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തസ്തിക നിർണയ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സ്ഥിരം നിയമന ... -
സിവിൽ എന്‍ജിനീയർ, ഫീല്‍ഡ് അസിസ്റ്റന്റ്
കുഫോസില്‍ സിവിൽ എന്‍ജിനീയർ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യൽ സ്റ്റഡീസിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറുടെ (സിവില്‍) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങിൽ ... -
ആർ സി സിയിൽ അപ്രന്റിസ്
തിരുവനന്തപുരത്തെ റീജണൽ കാന്‍സർ സെന്ററിൽ (ആര്.സി.സി)അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിനു അപേക്ഷ ക്ഷണിച്ചു.3 വിഭാഗങ്ങളിലായി 6 പേര്‍ക്കാണ് അവസരം. അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇ൯ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി: ഒഴിവ്-4, യോഗ്യത: ... -
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ മാനേജര്‍
കൊച്ചിന് ഷിപ്പ് യാര്‍ഡിൽ മാനേജർ (മറൈന്‍), സീനിയര്‍ മാനേജർ (ബേസിക് ഡിസൈന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍(മറൈന്‍)-4 (ജനറല്‍-3, ഒ.ബി.സി-1) യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മറൈ൯ ... -
അഗ്രോ ഇന്ഡസ്ട്രീസിൽ നിരവധി ഒഴിവുകൾ
കേരള അഗ്രോഇന്‍ഡസ്ട്രീസ് കോര്പ്പറേഷൻ , അഗ്രോ ഇന്‍ഡസ്ട്രിയൽ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അഗ്രോ ഫ്രൂട്ട് പ്രൊഡക്ട്സ്, ജാക്ക് ഫ്രൂട്ട് പ്രൊസസിംഗ് പ്ലാന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ... -
ഫയര്‍മാ൯ ഡ്രൈവർ -കം-പമ്പ് ഓപ്പറേറ്റർ (ട്രെയിനി)
കാറ്റഗറി നമ്പര്‍: 70/2017 ഫയര്‍മാ൯ ഡ്രൈവർ -കം-പമ്പ് ഓപ്പറേറ്റർ (ട്രെയിനി) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
ഫയര്‍മാ൯ (ട്രെയിനി) – ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്
കാറ്റഗറി നമ്പര്‍: 69/2017 ഫയര്‍മാ൯ (ട്രെയിനി) – ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ, പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും ... -
സ്റ്റേഷന് ഓഫീസ൪ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്
സ്റ്റേഷന് ഓഫീസ൪ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ‘ഒറ്റത്തവണ ... -
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വിവിധം) പി എസ് സി അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 71/2017 അപേക്ഷ സമർപ്പിക്കേണ്ട രീതി : www.keralapsc.gov.in എന്നവെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ശമ്പളം: ...