-
ആയിരം ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
കേരള സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളജുകളിലും വിവിധ സർവകലാശാല പഠന വിഭാഗങ്ങളിലും ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിലും ഒന്നാം വർഷ ബിരുദ വിദ്യാർഥികളിൽനിന്നും കേരള സംസ്ഥാന ... -
പ്രോഗ്രാം മാനേജര്‍: ഇപ്പോൾ അപേക്ഷിക്കാം
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിങ്ങില്‍ (ASAP) പ്രോഗ്രാം മാനേജര്‍, പ്രൊകര്മന്റ് ഓഫീസര്‍ എന്നിവരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍ യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം/ ... -
പ്രോജക്ട് ഹെഡ്, ആംഗ്യഭാഷാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് ഹെഡ് നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍), ഭാരതീയ ആംഗ്യഭാഷാ (ഐഎസ്എല്‍) ഇന്‍സ്ട്രക്ടര്‍ ... -
പ്രോജക്ട് അസോസിയേറ്റ്; ഇന്റര്‍വ്യൂ 20ന്
ജില്ലാ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പരിചയ സമ്പന്നരായവരെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത – ... -
റിസോഴ്സ് അധ്യാപക നിയമനം
സര്‍വ ശിക്ഷാ അഭിയാന്റെ സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കും. യോഗ്യത – പ്ലസ് ടൂ, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ... -
അദ്ധ്യാപക ഒഴിവുകൾ: പി എസ് സി അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തിയതി 31-10-2017 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷൻ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി ... -
താല്‍ക്കാലിക നിയമനം
ഗ്രാമപഞ്ചായത്തുകളുടെ പ്രാദേശിക വികസന രൂപ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭൂവിനിയോഗ സര്‍വെ, സാമൂഹ്യ-സാമ്പത്തിക സര്‍വെ എന്നിവ ചെയ്യുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഭൂവിനിയോഗ സര്‍വെ ചെയ്യുന്നതിന് ... -
സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ ആവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇഗ്രാന്റ്സ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ തെരഞ്ഞെടുക്കുന്നു.പട്ടികജാതി വിഭാഗത്തില്‍പെട്ട ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ... -
മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്കുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ... -
ആയുര്‍വേദ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ റിസര്‍ച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ശാലാക്യതന്ത്ര ബിരുദാനന്തര ബിരുദമുളള ...