-
ഓൺലൈൻ അധ്യാപക തസ്തികകളിലേക്ക് അഭിമുഖം
കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 24ന് അഭിമുഖം. ഓൺലൈൻ ടീച്ചർ / ട്യൂട്ടർ തസ്തികകളിലാണ് ഒഴിവുകൾ. മാത്സ്, ഇംഗ്ലീഷ്, ... -
തൊഴില്‍ അഭിമുഖം
എറണാകുളം (കാക്കനാട്) ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിദേശ കമ്പനി ഉള്‍പ്പടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഗസ്റ്റ് 24 ന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അഭിമുഖം ... -
ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു
ലാബ് ടെക്നീഷ്യന് തസ്തികയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 26ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ... -
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിതരാകാന്‍ താത്പര്യമുള്ള സര്‍വകലാശാല/സെക്രട്ടേറിയറ്റ്/പി.എസ്.സി/കെ.എസ്.എ.ഡി/മെഡിക്കല്‍/ആയുഷ്//ഹോമിയോ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/വിജിലന്‍സ് ... -
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് എച്ച്.ഒ.ഡി, കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ... -
കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള രണ്ട് പേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം ഇരുപതിനായിരം രൂപയ്ക്ക് ... -
വൈലോപ്പിളളി സംസ്കൃതിഭവനില് താത്കാലിക നിയമനം
തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതിഭവനില് താഴെപ്പറയുന്ന താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ലൈബ്രേറിയന്‍ ഗ്രേഡ് 4 (ഒെരാഴിവ്). യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ ... -
സാമ്പത്തിക കാര്യ വകുപ്പില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ (സി.പി.എം.യു) വകുപ്പിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ... -
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്റെ (കുടുംബശ്രീ) ജില്ലാ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസിസ്റ്റന്റ് ജില്ലാ ... -
പാങ്ങോട് സൈനിക ആസ്പത്രിയില്‍ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകൾ
തിരുവനന്തപുരം പാങ്ങോടുള്ള മിലിട്ടറി ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസഞ്ചര്‍ -1(ഇ.എസ.എം.ജനറല്‍), ബൂട്റ്റ് റിപ്പയര്‍-1(ജനറല്‍) ചൌകീദാര്‍ -4(ജനറല്‍-2, എസ്.സി-1, ഒ.ബി.സി-1), ട്രേഡ്സ്മാ൯ ...