-
കുടുംബശ്രീയില്‍ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍, കുടുംബശ്രീയില്‍ ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ വിഎച്ച്എസ്സി യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് ... -
മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്) തസ്തികയില്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സിഎ/ ഐസിഡബ്ലിയുഏ/ എംബിഎ (ഫിനാന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ... -
മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്
ദേശീയ ഗ്രാമീണ ഉപജീവന മിഷന് വഴി പത്താനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം ഇ സി) ... -
പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷമാണ് കാലാവധി. ... -
സി-ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ്
സി-ഡിറ്റിന്റെ ഇ-കോര്‍ട്ട് പ്രോജക്ടിലേക്ക് കൊല്ലം, തൃശൂര്‍ ജില്ലകളിലെ താത്കാലിക സിസ്റ്റം അസിസ്റ്റന്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്സ് ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ... -
ആർമി റിക്രൂട്ട്മെൻറ്- കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവർക്കായി ആർമി റിക്രൂട്ട്മെ ൻറ് നടത്തുന്നു. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ... -
ട്രാവന്‍കൂര്‍ ടൈറ്റാനിയം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ചീഫ് മെഡിക്കല്‍ ഓഫീസര്‍ (1 ഒഴിവ്). ശമ്പളം 65,192. യോഗ്യത: ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ: 79 തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ മെ ഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻബയോ കെമിസ്ട്രി, ഹയർ സെക്കൻഡറി ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിലും എം പി ലാഡ്സ് ഫെസിലിറ്റേഷന്‍ സെന്ററിലും ഒന്നുവീതം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസില്‍ 710 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ... -
ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ എട്ടിന്
കൊല്ലം, ഇളമാട് ഗവണ്മെന്റ് ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ ...