സി-ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ്

Share:
System Asstant

സി-ഡിറ്റിന്റെ ഇ-കോര്‍ട്ട് പ്രോജക്ടിലേക്ക് കൊല്ലം, തൃശൂര്‍ ജില്ലകളിലെ താത്കാലിക സിസ്റ്റം അസിസ്റ്റന്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ് ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകള്‍ 18 നകം ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org

Share: