ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ എട്ടിന്

Share:

കൊല്ലം, ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ എട്ടിന് നടക്കും.
യോഗ്യത – ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവവും.
താത്പര്യമുള്ളവര്‍ രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐ ഓഫീസില്‍ എത്തണം.

Share: