കിലയില്‍ ലൈബ്രേറിയ൯

Share:

തൃശൂരിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ലൈബ്രേറിയന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ തസ്ഥികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈബ്രേറിയന്‍: ശമ്പളം: 15,600 -39,100 രൂപ, ഗ്രേഡ് പേ: 6000 രൂപഉയര്‍ന്ന പ്രായം: 39 വയസ്.

അസിസ്റ്റന്‍റ് ലൈബ്രേറിയ൯: ശമ്പളം: 13,900 – 24040 രൂപ. ഉയര്‍ന്ന പ്രായം: 35 വയസ്.

വിശദവിവരങ്ങള്‍ക്ക് www.kila.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ജനുവരി 20

Share: