നിര്‍മലഗിരി കോളേജിൽ ലൈബ്രേറിയ൯

Share:

കണ്ണൂര്‍ നിര്‍മലഗിരി കോളേജില്‍ യു.ജി.സി ലൈബ്രേറിയന്‍റെ (സ്ഥിരം) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഗവര്‍മെന്‍റ്/യു.ജി.ജി/കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങളനുസരിച്ച് ഉള്ള യോഗ്യത വേണം. അപേക്ഷാ ഫോം 500 രൂപക്ക് കോളേജ് ഓഫീസില്‍ നിന്നും 550 രൂപക്ക് തപാല്‍ വഴിയും ലഭിക്കും.

ഫോണ്‍: 0490 2361247 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25

Share: