ഗസ്റ്റ് ലക്ചററുടെ ഒഴിവ്

Share:

കണ്ണൂർ: ഗവ. പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി ടെക്/ബി ഇ ബിരുദം. താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നവംബർ 11ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ച്ചയ്ക്കും ഹാജരാകണം. ഫോൺ: 0497 2835106.

Share: