സെന്‍ട്രല്‍ പോളിടെക്‌നിക്അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നൈറ്റ് വര്‍ക്കിംഗ് (അഡ്വാന്‍സ്ഡ്), മൊബൈല്‍ഫോണ്‍ ടെക്‌നോളജി, ആട്ടോകാഡ്, ടോട്ടല്‍ സ്റ്റേഷന്‍, ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471-2360611, 8075465539, 8075289889.

Share: