• 23
    Apr

    കോടതിയിലെ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം ജില്ലയിലെ താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഒഴിവുകളില്‍ 179 ദിവസത്തേക്ക് അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തി 60 വയസ് പൂര്‍ത്തിയാക്കുന്നതു വരെയോ എല്‍.ഡി. ക്ലാര്‍ക്ക്, എല്‍.ഡി ...
  • 23
    Apr

    അദ്ധ്യാപക ഒഴിവ്

    കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുന്നതിന് പരിചയ സമ്പന്നരായ അദ്ധ്യാപകരെ നിയമിക്കുന്നു.  ഭാഷ, കണക്ക്, ശാസ്ത്രം, ജിയോഗ്രഫി, ഹിസ്റ്ററി, ...
  • 21
    Apr

    അഭിഭാഷക ഒഴിവ്

    മലപ്പുറം : പെരിന്തല്‍മണ്ണ മുന്‍സീഫ് കോടതിയില്‍ സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ (ഒന്ന്) നിയമനത്തിന് പരിഗണിക്കുന്നതിനായി ഏഴ് വര്‍ഷത്തില്‍ കുറയാതെ അഭിഭാഷകരായി ജോലി ചെയ്തിട്ടുള്ളതും ...
  • 20
    Apr

    ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തിരഞ്ഞെടുക്കുന്നു

    കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസ്, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ...
  • 19
    Apr

    തൊഴിലധിഷ്ഠിത കോഴ്‌സുകൾ

    എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ആരംഭിക്കുന്ന ടാലി, ഡേറ്റാ എന്‍ട്രി കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0471 ...
  • 19
    Apr

    സീനിയര്‍ ലക്ചറര്‍ / അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സീനിയര്‍ ലക്ചറര്‍/അസി. പ്രൊഫസര്‍ തസ്തികകളില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21 ന് ...
  • 19
    Apr

    ലൈഫ് മിഷനില്‍ 20ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ലൈഫ് മിഷനില്‍ എം.ഐ.എസ് വിദഗ്ധന്റെ (സംസ്ഥാനതലം) ഒരു ഒഴിവിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഏപ്രില്‍ 20 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ...
  • 19
    Apr

    ചീഫ് എഞ്ചിനീയര്‍ നിയമനം

      സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ / കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.kshb.kerala.gov.in ല്‍ ...
  • 19
    Apr

    മത്സ്യഫെഡില്‍ താത്കാലിക നിയമനം

    മത്സ്യഫെഡിലെ നെറ്റ് ഫാക്ടറികളിലേക്ക് ഓപ്പറേറ്റര്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.mastsyafed.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
  • 19
    Apr

    ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്

    സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേക്ക് മുസ്ലീം വിഭാഗത്തില്‍പ്പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ നിയമിക്കുന്നു. ബി.എസ്‌സി നഴ്‌സിംഗാണ് യോഗ്യത. ...