സര്‍ജന്റ് നിയമനം: ഇന്റര്‍വ്യൂ 13 ന്

Share:

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ സര്‍ജന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂണ്‍ 13 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഫോണ്‍: 0497 2780226.

Share: