ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവ്

Share:

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രോജക്ട് ഫെല്ലോമാർ ഇടുക്കി ജില്ലയിൽ ജില്ലാ കോർഡിനേറ്റർ, എന്നിവരുടെ താൽക്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അതാത് ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികളെയാണ് ഒഴിവുകളിൽ പരിഗണിക്കുന്നത്.

വിശദവിവരങ്ങൾ www.keralabiodiveristy.org യിൽ ലഭ്യമാണ്.

ജില്ലാ കോർഡിനേറ്ററിന്റെ അപേക്ഷ ഫെബ്രുവരി 15 വരെയും പ്രോജക്ട് ഫല്ലോമാരുടെ അപേക്ഷ ഫെബ്രുവരി 12 വരെയും സ്വീകരിക്കും.

Tagsjobs
Share: