• 16
    Jun

    പ്ലാൻറ് മാനേജര്‍ ഒഴിവ്

    കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാൻറ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ...
  • 10
    Jun

    ആയുർവേദ കോളേജിൽ സാനിട്ടേഷൻ വർക്കർ

    തിരുവനന്തപുരം സർക്കാർ ആയുർവേദം കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിവുളള സാനിട്ടേഷൻ വർക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14ന് രാവിലെ 11ന് ആയുവേദ കോളേജ് ...
  • 10
    Jun

    സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ

    ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ ...
  • 10
    Jun

    വെറ്ററിനറി ബിരുദധാരികൾക്ക് അവസരം

    പത്തനംതിട്ട: രാത്രികാല വെറ്ററിനറി സേവന പദ്ധതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധയുളള വെറ്ററിനറി ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, പറക്കോട്, പന്തളം, റാന്നി, കോന്നി എന്നീ ...
  • 10
    Jun

    ടെക്‌നിക്കല്‍ അസിസ്റ്റൻറ് ഒഴിവ്

    പത്തനംതിട്ട : ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ രണ്ടാം ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് ...
  • 9
    Jun

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ്

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​രൂ​​​​ർ വൈ​​​​ശ്യ ബാ​​​​ങ്ക് അ​​​​പേ​​​​ക്ഷ ക്ഷണിച്ചു. യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റെ​​​​ഗു​​​​ല​​​​ർ ബി​​​​രു​​​​ദം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​ക്ക് ടൂ​​​​വീ​​​​ല​​​​ർ ...
  • 8
    Jun

    ബയോടെക്‌നോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ...
  • 8
    Jun

    റിസർച്ച് ഫെല്ലോ ഒഴിവ്

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് ...
  • 7
    Jun

    ആംഗ്യഭാഷ പരിഭാഷ അധ്യാപക തസ്തികയിൽ താല്കാലിക നിയമനം

    കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപെയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താല്കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ ...
  • 7
    Jun

    ജൂനിയർ ഇൻസ്ട്രക്ടർ താല്കാലിക നിയമനം

    തിരുഃ കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിന്റെ അധികാര പരിധിയിലുള്ള ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ താൽകാലിക ...