-
വനിത – ശിശുവികസന വകുപ്പിൽ ഒഴിവുകൾ
വനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് : ചിറ്റൂര്‍ ഗവ.കോളെജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ... -
സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സെൻറർഫോർ മാനേജ്മെൻറ് ഡവലപ്മെൻറ് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എക്സ്പേർട്സ്, പ്രോജക്ട് ഷെഡ്യൂളിങ് എൻജിനിയേഴ്സ്, കൺസൽട്ടന്റ്സ്, മീറ്റ് ടെക്നോളജിസ്റ്റ്, ഡ്രോട്സ്മാൻ, ... -
സി.ഇ.ടിയിൽ താത്കാലിക നിയമനം
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ്‌സ്മാന്റെയും ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെയും ഒഴിവുണ്ട്. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഇടുക്കി: കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ട്രേഡില്‍ എന്‍.റ്റി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ... -
ആർ.സി.സി യിൽ അപ്രന്റിസ് നിയമനം: ഇന്റർവ്യൂ 27ന്
റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിൽ (സിവിൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്) അപ്രന്റിസുകളുടെ നിയമനത്തിന് 27ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും. -
കെ.എ.എസ് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ് പരീക്ഷക്കായി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി ... -
നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ്
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്‌സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ... -
വാക്ക്-ഇൻ-ഇന്റർവ്യൂ 27ന്
സംസ്ഥാന ഔഷധസസ്യബോർഡിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 27ന് രാവിലെ 10.30ന് പൂജപ്പുര, എ.ആർ.ഐ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ... -
ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയ്‌നിംഗ്: 1000 ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ...







