അദ്ധ്യാപക ഒഴിവ്

Share:

തൃശൂർ : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഹയർ സെക്കണ്ടറി ടീച്ചർമാരെ താൽക്കാലികമായി നിയമിക്കുന്നു.

താൽപര്യമുളളവർ പ്രായം, യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള ബയോഡാറ്റ ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680 307 എന്ന വിലാസത്തിൽ മാർച്ച് 15 നകം നൽകണം.

ഫോൺ: 0480 2706100.

Share: