കെല്‍ട്രോണിൽ 21 ഒഴിവുകൾ

Share:

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷ൯ ലിമിറ്റഡ് വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. 21 ഒഴിവുകളാണ് ഉള്ളത്.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് – 8
യോഗ്യത: ത്രിവത്സര ഡിപ്ലോമ. PHP,HTML,Javascript,jQuery എന്നിവയില്‍ ആറുമാസത്തെ പ്രവൃത്തി പരിചയം.
പ്രായം: 36 വയസ്.

സീനിയര്‍ എന്‍ജിനീയര്‍/എന്‍ജിനീയര്‍-9
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.ഐയിലോ ബി.ഇ /ബി.ടെക്. ജാവ ഡെവലപ്മെന്‍റ് ഇവയിൽ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 36 വയസ്.

എന്‍ജിനീയര്‍-4
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.ഐയിലോ ബി.ഇ /ബി.ടെക്. ജാവ ഡെവലപ്മെന്‍റ് ഇവയിൽ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 36 വയസ്.
www.keltron.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈ൯ ആയി അപേക്ഷിക്കണം.
അവസാന തീയതി: ഓഗസ്റ്റ് 7

Share: